ആഴ്ന്നിറങ്ങിയ വേരുകള്‍ക്കും
പടര്‍ന്നു ചാഞ്ഞ ചില്ലകള്‍ക്കുമിടയില്‍
നിര്‍വികാരതയുടെ ഉടല്‍മണം
പേറിയൊരാത്മാവുണ്ട്
ഊഷരതയുടെ മരുഭൂമികള്‍
എന്ന് പിറുപിറുക്കുമ്പോഴും
അടിത്തട്ടുകളില്‍ എവിടെയെങ്കിലും
വറ്റാതൊരു നീരുറവ ബാക്കിയുണ്ടെന്നും
ഒരു തുള്ളി ഒരേയൊരു തുള്ളി
വേരുകളിലൂടെ പടര്‍ന്നു കയറി
ഓര്‍മ്മകളെ നനയ്കുമെന്നും
വെറുതെ പ്രത്യാശ വെയ്ക്കുന്നത്....
തണല്‍ തേടുന്ന കിളികളൊന്നും
കാണാതെ പോകുന്നത്.....
ഷീജാ അനില്‍
പടര്‍ന്നു ചാഞ്ഞ ചില്ലകള്‍ക്കുമിടയില്‍
നിര്‍വികാരതയുടെ ഉടല്‍മണം
പേറിയൊരാത്മാവുണ്ട്
ഊഷരതയുടെ മരുഭൂമികള്‍
എന്ന് പിറുപിറുക്കുമ്പോഴും
അടിത്തട്ടുകളില്‍ എവിടെയെങ്കിലും
വറ്റാതൊരു നീരുറവ ബാക്കിയുണ്ടെന്നും
ഒരു തുള്ളി ഒരേയൊരു തുള്ളി
വേരുകളിലൂടെ പടര്‍ന്നു കയറി
ഓര്‍മ്മകളെ നനയ്കുമെന്നും
വെറുതെ പ്രത്യാശ വെയ്ക്കുന്നത്....
തണല്‍ തേടുന്ന കിളികളൊന്നും
കാണാതെ പോകുന്നത്.....
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ