2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

നിനക്ക് മനസ്സിലാവാത്തത്
























നീ നെഞ്ചിലെറിഞ്ഞ തീപ്പൊരി തപ്തനിശ്വാസങ്ങളുടെ കാറ്റേറ്റു അഗ്നിയായി ആളിപടര്ന്നു മേലാസകലം പൊള്ളിയ്ക്കുന്നുണ്ട് ..അണയ്ക്കുവാൻ എന്റെ മിഴികളിൽ ഒരിറ്റു മിഴിനീര് പോലും ബാക്കിയില്ലെന്നു പറഞ്ഞാൽ നിനക്കതു മനസ്സിലാവുമോ ...???      

                                                  ഷീജാഅനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ