ആകാശതാഴ്വരകള്‍ക്കപ്പുറത്ത്
കിനാക്കളുടെ നിലാപ്പാടങ്ങളില്‍
കിനാക്കളുടെ നിലാപ്പാടങ്ങളില്‍
നൊമ്പരങ്ങള്‍ വേവൊരുക്കിയ നോവില്‍
നൊമ്പരങ്ങള്‍ വേവൊരുക്കിയ നോവില്‍
പിടഞ്ഞമര്‍ന്ന ആത്മാവുകള്‍ നൃത്തം ചെയ്യുന്നു
പിടഞ്ഞമര്‍ന്ന ആത്മാവുകള്‍ നൃത്തം ചെയ്യുന്നു
ഇതാണെന്റെ സ്വപ്നത്തിന്റെ അന്ത്യം
ഇതാണെന്റെ സ്വപ്നത്തിന്റെ അന്ത്യം
ഒരു വിടവാങ്ങലിന് മനമൊരുക്കി നീ
ഒരു വിടവാങ്ങലിന് മനമൊരുക്കി നീ
പറയാന്‍ കൊതിച്ച വാക്കുകള്‍
പറയാന്‍ കൊതിച്ച വാക്കുകള്‍
അധരത്തിലൊളിപ്പിച്ചുവെങ്കിലും
അധരത്തിലൊളിപ്പിച്ചുവെങ്കിലും
നിന്റെ മൌനം ഹൃദയത്തെ കബളിപ്പിച്ചു
നിന്റെ മൌനം ഹൃദയത്തെ കബളിപ്പിച്ചു
മിഴികളില്‍ വാചാലമാകുന്നു
മിഴികളില്‍ വാചാലമാകുന്നു
ഓര്‍മ്മകളിലേയ്ക്ക് മടങ്ങുമ്പോള്‍
ഓര്‍മ്മകളിലേയ്ക്ക് മടങ്ങുമ്പോള്‍
ഇടവഴിയിലെ ചെമ്പകതണലില്‍
ഇടവഴിയിലെ ചെമ്പകതണലില്‍
നിന്റെ മിഴികളില്‍ പൂത്തിരുന്ന
നിന്റെ മിഴികളില്‍ പൂത്തിരുന്ന
സ്നേഹത്തിന്റെ വസന്തകാലം
സ്നേഹത്തിന്റെ വസന്തകാലം
ഒരിയ്ക്കല്‍ കൂടി മിന്നിമറയുന്ന
ഒരിയ്ക്കല്‍ കൂടി മിന്നിമറയുന്ന
കാഴ്ചയിലാവണംഒരു പിന്‍ വിളിയ്ക്കായ്
കാഴ്ചയിലാവണംഒരു പിന്‍ വിളിയ്ക്കായ്
ഞാന്‍ കാതോര്‍ത്ത് നിന്നത്
ഞാന്‍ കാതോര്‍ത്ത് നിന്നത്
ചിരിയിലെ ചതികളില്‍ മയങ്ങിയുണരുംപോള്‍
ചിരിയിലെ ചതികളില്‍ മയങ്ങിയുണരുംപോള്‍
പടിയിറങ്ങുന്ന പകലിനൊപ്പം നിന്റെ
പടിയിറങ്ങുന്ന പകലിനൊപ്പം നിന്റെ
ഹൃദയത്തിലെ സ്നേഹവും മങ്ങിയകലുന്നു
ഹൃദയത്തിലെ സ്നേഹവും മങ്ങിയകലുന്നു
ആഴിയുടെ ആഴങ്ങളില്‍ അസ്തമിയ്ക്കുന്ന
ആഴിയുടെ ആഴങ്ങളില്‍ അസ്തമിയ്ക്കുന്ന
സൂര്യനൊപ്പം അവ മുങ്ങിമരിയ്ക്കുന്നു
സൂര്യനൊപ്പം അവ മുങ്ങിമരിയ്ക്കുന്നു
നാളെ ഒരു പക്ഷെ മാമലകള്‍ക്കപ്പുറത്ത്
നാളെ ഒരു പക്ഷെ മാമലകള്‍ക്കപ്പുറത്ത്
പുനര്‍ജനിയ്ക്കുന്ന സൂര്യ മോഹങ്ങള്ക്കൊപ്പം ..????
പുനര്‍ജനിയ്ക്കുന്ന സൂര്യ മോഹങ്ങള്ക്കൊപ്പം ..????

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ