2014 ഒക്‌ടോബർ 26, ഞായറാഴ്‌ച
മനസ്സിന്‍റെ ആകാശങ്ങളില്‍
മനസ്സിന്റെ ആകാശങ്ങളില്‍
നിലാവിന്‍റെ വിളക്കണയുന്നു
സ്വയം പ്രകാശിയ്ക്കാന്‍ കഴിയാത്ത
രണ്ടു നക്ഷത്രങ്ങളെ പോലെ നാം
സഞ്ചാര ദൂരങ്ങള്‍ക്കിടയില്‍
പകച്ചു നില്‍ക്കുന്നു..
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ