2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

അലിഞ്ഞലിഞ്ഞില്ലാതാവുന്ന സ്വപ്നം

അലയൊടുങ്ങാത്ത സമുദ്രം പോലെ മനസ്സ് ...നോവിന്റെ തിരമാലകള്‍ അലറിക്കരഞ്ഞു തല്ലിയലയ്ക്കുന്നുണ്ട് മനസ്സിന്‍റെ തീരങ്ങളില്‍ ...പിന്‍വാങ്ങി പോകുന്ന ഓരോതിരയ്ക്കും പിന്നിലായി ഒന്നിന് പുറകെ ഒന്നായി വീണ്ടും വീണ്ടും തിരകള്‍...മനസ്സിനുള്ളിലെ നിലയ്ക്കാത്ത ചിന്തകള്‍ പോലെ ..മെല്ലെ കാല്‍പാദം നനച്ചു മുന്നോട്ടു ..ആ ആഴങ്ങളിലെയ്ക്കിറങ്ങി ചെന്ന് തിരമാലകളെ ഉമ്മ വെയ്ക്കണം .ആ തിരക്കൈകളില്‍ അമര്‍ന്നു അലിഞ്ഞു ഒരു സ്വപ്നം പോലെ പതിയെ പതിയെ ഇല്ലാതാവണം ...

ഷീജാ അനില്‍





                                                                       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ