2014 ഒക്‌ടോബർ 26, ഞായറാഴ്‌ച
ഭൂമിയ്ക്ക് തീര്‍ത്ഥമാവുക
കനലായ് ജ്വലിയ്ക്കുന്ന
സൂര്യ താപങ്ങളാല്‍
പിടയുന്ന ഭൂമിയ്ക്ക്
ജലതീര്ഥമാകുവാന്‍
തുള്ളിതുടിച്ചു നിന്‍
കൈവളകള്‍ പാറിച്ചു
മണ്ണില്‍ പതിയ്ക്കുമോ
കാര്‍മുകില്‍ പെണ്‍കൊടീ..
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ