നീ മറന്നു തുടങ്ങുമ്പോഴും ആ മിഴികളില്‍ നിന്ന് പകര്‍ന്നു തന്ന സ്നേഹദീപം ഒരു കാറ്റിനും കെടുത്താനാവാതെ എന്റെ ഹൃദയത്തില്‍ തെളിഞ്ഞു കത്തുന്നു ..ഞാന്‍ പരിഭവിയ്ക്കുന്നില്ല്ല
ചിരിയ്ക്കാന്‍ മറന്നു പോയ നിന്റെ അധരങ്ങളോട് ..പതിയെ മങ്ങി മാഞ്ഞു പോയ നിന്റെ മിഴികളിലെ സ്നേഹനാളങ്ങളോട്..നീ കടം വാങ്ങി വലിച്ചെറിഞ്ഞ എന്റെ കിനാവുകളോട് ..ഇവിടെ എന്റെ ഓര്‍മ്മകളുടെ നന്ദനോദ്യാനത്തില്‍ പൂക്കളോടും കിളികളോടുമൊപ്പം ഇന്നും ഞാന്‍ കാത്തിരിയ്ക്കുന്നു ...സ്നേഹത്തിന്റെ നഷ്ടങ്ങളില്‍ വേദനിച്ചു ഒരിയ്ക്കല്‍ നീ തിരിച്ചെത്തിയാല്‍ ഞാന്‍ ഇല്ലെന്നു കരുതി നീ വീണ്ടും വേദനിയ്ക്കരുതല്ലോ..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ