2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
എന്തിനാണ് ഇങ്ങനെ
ആര്ദ്രതയുടെ വെണ്മേഘ ശകലങ്ങൾ
പൊഴിച്ചെടുത്തു ചിറകുകൾ തുന്നിയ പ്രണയമേ
നിന്റെ ചിറകേറി പറന്നോരെൻ
കിനാവിന്റെ വളപ്പൊട്ടുകളിൽ
മാരിവില്ലിന്റെ സപ്ത വർണ്ണങ്ങളും
ചാലിച്ചു ചേർത്തിട്ടും നീ
പിന്നെയും പിന്നെയും എന്തിനാണിങ്ങനെ
മിഴി പൊത്തിക്കരയുന്നത് ???????
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ