2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഭഗവാനെ

വശ്യ മധുരമാം

മന്ദസ്മിതത്തിനാല്‍

വിസ്മയം തൂവിയെന്‍

വിശ്വം നിറയ്ക്കുന്ന

കായാമ്പൂ വര്‍ണ്ണാ 

നിന്‍ പദതാരില്‍ ഒരുകാട്ടു 

തുളസ്സിയായ് എങ്കിലും

മാറുവാനായെങ്കില്‍.....

ഷീജാ അനില്‍ 

.                                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ