2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
മഴക്കുറൂമ്പ്
തിമിർത്തു പെയ്യാൻ വിതുമ്പി നിൽപ്പൂ
മഴക്കറുപ്പിൻ പുതപ്പിൽ മാനം
തുടിച്ചു തുള്ളും മനസ്സിനൊപ്പം
ചിലങ്ക കെട്ടി ചിരിച്ചു ഭൂമി
മഴക്കിനാവും കവര്ന്നെടുത്തു
പറന്നു പോമാ കുറുമ്പനൊപ്പം
മഴത്തണുപ്പിൻ മഞ്ചലിലേറി
പുതച്ചുറങ്ങാൻ കൊതിച്ചു മൌനം
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ