2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

പിന്നെയും മഴ

ചീറിയടിയ്ക്കുന്ന കാറ്റിനൊപ്പം കടലാഴങ്ങളെ പ്രകമ്പനം കൊള്ളിച്ചു കാർമുടിക്കെട്ടഴിച്ചുലച്ചു ആകാശത്തെ കറുത്ത ചായം പൂശി ഒരു മഴ വരുന്നുണ്ട് ഭൂമിയെ വിഴുങ്ങാനെന്ന പോലെ .മനസ്സുണർത്തുന്ന സാന്ത്വനഭാവം കൈവെടിഞ്ഞു എത്ര പെട്ടെന്നാണ് ഈ മഴ രൗദ്ര ഭാവം കൈക്കൊള്ളുന്നത്..

                                             ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ