2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ചെറൂമിയുടെ സ്വപ്നം

വയല്‍പ്പൂക്കളുടെ പുഞ്ചിരിയില്ലാതെ 

വരണ്ടുണങ്ങിയ പാടവരമ്പുകളില്‍


അലയാഴി തീര്‍ക്കുമൊരു ചെറുമന്‍റെ തേങ്ങലില്‍,


വയലേലകളെ ഗര്‍ഭം ധരിയ്ക്കുന്നത് 


സ്വപ്നം കാണുന്നുണ്ടൊരു

ചെറുമിപെണ്ണ്..



ഷീജാ അനില്‍



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ