മടുപ്പ് മനസ്സിന്റെ ചുവരുകളിൽ
ഇരുണ്ട നിറങ്ങളാൽ
ചിത്രങ്ങൾ വരയ്ക്കുന്നു .
ഓര്മ്മയിലൊരുകുരുന്നു ബാല്യം
പൊട്ടിയ സ്ലേറ്റിൽ
മഷിത്തണ്ട് കൊണ്ട് മായിച്ചും
പിന്നെ മാറ്റി എഴുതിയും വീണ്ടും മായിച്ചും
ചോക്ക് പെൻസിൽ കൊണ്ട്
വരച്ചിടാൻ നോക്കുന്നുണ്ട് മറ്റൊരു ചിത്രം
മങ്ങിപ്പോയ ചിത്രം ഒരിയ്ക്കൽ കൂടി
ഓർത്തെടുക്കാൻ ശ്രമിച്ചു
പരാജയപ്പെട്ടു
മിഴി നിറയ്ക്കുന്നുണ്ട്
ഇവിടൊരുവൾ..
ഷീജാ അനില്‍
ഇരുണ്ട നിറങ്ങളാൽ
ചിത്രങ്ങൾ വരയ്ക്കുന്നു .
ഓര്മ്മയിലൊരുകുരുന്നു ബാല്യം
പൊട്ടിയ സ്ലേറ്റിൽ
മഷിത്തണ്ട് കൊണ്ട് മായിച്ചും
പിന്നെ മാറ്റി എഴുതിയും വീണ്ടും മായിച്ചും
ചോക്ക് പെൻസിൽ കൊണ്ട്
വരച്ചിടാൻ നോക്കുന്നുണ്ട് മറ്റൊരു ചിത്രം
മങ്ങിപ്പോയ ചിത്രം ഒരിയ്ക്കൽ കൂടി
ഓർത്തെടുക്കാൻ ശ്രമിച്ചു
പരാജയപ്പെട്ടു
മിഴി നിറയ്ക്കുന്നുണ്ട്
ഇവിടൊരുവൾ..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ