2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
വിശ്വ പ്രണയത്തിന്‍ ആധാരമേ
വിശ്വ പ്രണയ ത്തിന്നാധാരമാകുമെന്‍
ശ്യാമാംബര വര്‍ണ്ണാ കൈതൊഴുന്നേന്‍
നിന്‍ മിഴികളില്‍ വിരിയുന്ന
പ്രണയാര്‍ദ്ര ഭാവത്താല്‍
അടിയനെ മറ്റൊരു രാധയാക്കൂ
ശ്രവ ണേ ന്ദ്രിയങ്ങളില്‍ ഇടതടവില്ലാതെ
ഒഴുകുമൊരോടക്കുഴല്‍ വിളിയാല്‍
വ്യഥിതയാം അടിയന്‍റെ മനസ്സും നീ മറ്റൊരു
ഹരിതവൃന്ദാവനം
പോലെയാക്കു ..
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ