2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പാട്ട്

ഒരു നേര്‍ത്ത നോവിന്റെ തേക്കുപാട്ടില്‍

നിന്നെ ചേര്‍ത്തു വെയ്ക്കുന്നു ഞാന്‍ ജീവിതമേ

എങ്കിലും സുന്ദരം ജീവിതമെന്ന് ഞാന്‍

മറ്റൊരു പാട്ടായ് പാടുന്നു മെല്ലെ
 ..


ഷീജാ അനില്‍

                               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ