തച്ചുടയ്ക്കപ്പെട്ട ജീവിതസ്വപ്നങ്ങളുടെ എണ്ണമില്ലാത്ത അടയാളങ്ങളും പേറി ചോര പനയ്ക്കുന്ന മുറിവുകളോടെ റെയില്‍പാളങ്ങള്‍ കണ്ണിനു മുന്നില്‍ അവസാനമില്ലാത്ത ഒരു കാഴ്ചയാവുന്നു ...ഇപ്പോള്‍ എനിയ്ക്ക് തോന്നുന്നു റെയില്‍പാളങ്ങള്‍ക്കും ഹൃദയമുണ്ടെന്ന്...ഉണ്ടാവും ഇല്ലേ ..ഒരുപാടു വേദനകള്‍ നെഞ്ചേറ്റിക്കരയുന്നൊരു ഹൃദയം....
ഷീജാ അനില്‍
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ