2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

സീമന്തം

ആര്‍ത്തിരമ്പുന്ന ഒരു മഹാസമുദ്രത്തിന്റെ അലയൊലികള്‍ ഉള്ളിലൊതുക്കി നിസ്സംഗതയോടെ നീ വിടപറഞ്ഞകലുംപോള്‍ പടിയിറങ്ങുന്ന പകലിന്റെ നെറുകയില്‍ അസ്തമയ സൂര്യന്‍ സിന്ദൂരം അണിയിയ്ക്കുന്നു..

                                                 ഷീജാ അനില്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ