2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
വേഴാമ്പല്‍
ഒരു മഴമുകില്‍ കണ്ടു
മിഴി നിറയാന്‍
ഒരു മഴത്തുള്ളി വീണു
മനം നിറയാന്‍
ഒരു മഴത്താളത്തില്‍
ചുവടു വെയ്ക്കാന്‍
നോമ്പ് നോറ്റിരിയ്ക്കുന്ന
പക്ഷീ.......
അങ്ങ് ദൂരെ ദൂരെ
മലയോരത്തു ....
തേങ്ങലൊതുക്കി നീ
മൂളുന്ന പാട്ടില്‍
വിരഹത്തിന്‍റെ......
നോവുറയുന്നുവോ ..?????
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ