2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ന്തോക്കെയോ

ജീവിതത്തിലെ കിട്ടാക്കടങ്ങളും വീട്ടാക്കടങ്ങളും തട്ടിക്കിഴിച്ചു നോക്കുമ്പോള്‍ കിട്ടാക്കടങ്ങള്‍ തന്നെയാണേറെയും ...എന്തിനു...? സ്നേഹം പോലും ....മിഴികള്‍ക്കപ്പുറം സുതാര്യമായ ഒരു തിരശീലയ്ക്ക് പിന്നില്‍ ആരൊക്കെയോ അവ്യക്തതയുടെ മൂടുപടമണിഞ്ഞു അട്ടഹസിച്ചു ചിരിയ്ക്കുന്നു ..പറ്റിച്ചതിന്റെ തോല്‍പ്പിച്ചതിന്റെ വേദനിപ്പിച്ചതിന്റെയൊക്കെ ബാക്കി പത്രം പോലെയൊരു പരിഹാസ്സച്ചിരി മാത്രം കാതുകളില്‍ തല്ലിയലയ്ക്കുന്നു .നിലയ്ക്കാതെ ..നിലയ്ക്കാതെ ..ഷീജാ അനില്‍

                                                         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ