2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
ഉണങ്ങാത്ത മുറിവുകളില്‍ ഒന്ന്
മൌനമുറങ്ങുന്ന അസ്ഥിമാടത്തില്‍
തെളിയ്ക്കാന്‍ കഴിയാതെ പോയൊരു
കൈത്തിരി നെഞ്ചിലെരിഞ്ഞു
പൊള്ളുന്നുണ്ടു
ചിതലരിച്ച ഓര്‍മ്മകളുടെ ഭാണ്ഡങ്ങളില്‍
പെയ്തു തിരാത്തൊരു മഴ പോലെ
അമ്മയുടെ കണ്ണീരിന്റെ നനവിറ്റുന്നു..
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ