2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

രാപ്പാടി

രാവില്‍ നിലാവിന്‍റെ

കൂട്ടില്‍ കിനാവുകള്‍


പൂക്കാമരത്തിന്റെ


കൊമ്പിലൊരു രാപ്പാടി 


പാടാന്‍ മറന്നൊരു 


പാട്ടുമായ് നോവിന്റെ 


ഓര്‍മ്മകള്‍ ചിക്കി 


തനിച്ചിരിയ്ക്കുന്നു..


ഷീജാ അനില്‍
                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ