2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
കണ്ണാ
കണ്ണാ ,
നിന്‍ അധരത്തില്‍ അമരുമാ
മുരളി തന്‍ നാദത്തില്‍
മതി മറന്നൊന്നു ഞാന്‍
പാടിടട്ടെ ...??
ഭക്തിയാല്‍ നിറയുമെന്‍
ഹൃദയത്തില്‍വിരിയും
നിന്‍ മന്ത്ര മധുരമാം
കീര്‍ത്തനങ്ങള്‍ ....
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ