2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
എന്നാണോ .....ഇനി...
ചുറ്റിനും അസ്വസ്ഥതയുടെ
ചിറകനക്കങ്ങൾ
വഴിക്കാഴ്ച്ചകളിൽ
മിഴിയുടക്കുന്ന ഹൃദയം
ചോണനുറുമ്പുകൾ
കടിച്ചു കുടയുംപോലെ.
എങ്ങും വറുതിയുടെ
കണ്ണീർതുള്ളികൾ
തോരാതെ പെയ്യുന്നു
ആകാശമേ അഴലൊഴിഞ്ഞു
മിഴി തുടച്ച മേഘങ്ങൾ
ഇനി എന്നാണു എന്നാണു
നിന്റെ സ്വന്തമാവുക ???
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ