2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

:) :) :)

ചപലമാമൊരു വാക്കിനാല്‍ നീ 

വിലയ്ക്ക് വാങ്ങിയ പാവയാണെങ്കിലും


എറിഞ്ഞുടച്ചിടുംമുന്‍പ്നീ യൊന്നു 


തുറന്നു നോക്കുമോ തകര്‍ന്ന നെഞ്ചകം
 


ഷീജാ അനില്‍
                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ