2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഒരേ ഒരെണ്ണം ?? ഒന്നെങ്കിലും??

ജീവിതമേ നീ കടം കൊണ്ട 

സ്വപ്നങ്ങളിൽ ഒന്നെങ്കിലും


തിരികെ തരാമോ??


ഒരിയ്ക്കൽ കൂടി എന്റെ 


ഹൃദയത്തോട് ചേര്ത്തു വെച്ച് 


ഒരു രാവിലെങ്കിലും 


എനിയ്ക്കൊന്നു 


മിഴി ചായ്ച്ചുറങ്ങാൻ ???? 

ഷീജാ അനില്‍ 

                      



                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ