2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ഹേയ് പെണ്ണെ

പെണ്ണേ,നീള്‍മിഴികളിലെ നീണ്ട 

മഴപ്പെയ്ത്തിനപ്പുറം

കിനാവിന്റെ വര്‍ണ്ണപ്പൊട്ടുകള്‍ 

ചാലിച്ച് മനോഹരമാക്കിയൊരു 

മഴവില്ല് നിന്റെ ഹൃദയാകാശത്തില്‍

വിരിഞ്ഞു നില്‍പ്പുണ്ടോ ...???


ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ