2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
മകള്‍ക്കായ്
ജീവിതത്തെരുവില്‍
വിലപേശി വില്‍ക്കുവാന്‍
വിധി കടം വാങ്ങിയ
പാവകളല്ല നാം ...
ഉയിരിന്‍റെ നാളം
ജ്വലിയ്ക്കുന്ന നാള്‍ വരെ
ചടുലമാം മിഴികളും
മൊഴിയില്‍ കരുത്തുമായ്
പൊരുതി മുന്നേറുവാന്‍
ഒരു പുതിയ നന്മയുടെ
ദീപശിഖ ഏന്തുവാന്‍
മനസ്സിലൊരു ഹരിതാഭ
സ്വപ്നം നിറച്ചു നി
മിഴി പൂട്ടി മെല്ലെ
ഉറങ്ങുകെന്‍ പൈതലേ..
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ