2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
കുഞ്ഞു കവിത
കാത്തു വെച്ചൊരെന്‍ കനവുകള്‍ പൂത്ത
മഞ്ഞമന്ദാര ശാഖയില്‍
വഴി മറന്നൊരു ശലഭമൊന്നു
പകല്‍കിനാവുകള്‍ നെയ്യവേ
പൂമരക്കൊമ്പില്‍ ഊയലാടുമൊരു
പൂങ്കുയില്‍ കുഞ്ഞിന്‍ പാട്ടുപോല്‍
മീട്ടുവാനൊരു നാദമായ് നീയെന്‍
ഹൃദയ വേണു വില്‍
നിറയുമോ????..
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ