2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

പൂമ്പാറ്റ

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

പകലിന്റെ പടിവാതിൽ പാതി തുറന്നിട്ട്‌ 

വെയിൽനാളമുമ്മ വെയ്ക്കുന്നോരീ പൂവിന്റെ


ഇതളിലൊരു ചിത്രം വരയ്ക്കുന്നു ചുണ്ടിനാൽ 

പ്രണയാര്ദ്രനാകുമൊരു നിറമുള്ള പൂമ്പാറ്റ 

                            ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ